Manavare rakshicheduvanay vanathil

Malayalam Hymn

Manavare rakshicheduvanay vanathil

Manavare rakshicheduvanay vanathil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മാനവരെ രക്ഷിച്ചീടുവാനായ് വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ ജീവനേകിയോരേശു ഭൂവിൽ തിരികെ വരും വേഗമേശു രക്ഷകനാഗമിച്ചിടും മേഘമതാം വാഹനെ 2 തൻ ശുദ്ധരെ ആകാശെ കൂട്ടുവാൻ യേശു വരുന്നു താമസംവിനാ പാർത്തലത്തിൽ നിന്നവൻ ചേർത്തീടും തൻ സന്നിധൗ;- 3 നിങ്ങളുടെ അരകൾ കെട്ടിയും ഭംഗിയോടെ ദീപം വിളങ്ങിയും കർത്താവിൻ വരവിന്നായ് കാത്തീടുവിൻ സർവ്വദാ;- 4 കുഞ്ഞാട്ടിന്റെ കല്യാണം വന്നിതാ കാന്ത അലംകൃത മനോഹരി ക്ഷണിക്കപ്പെട്ടോരെല്ലാം ധന്യരഹോ എന്നുമേ;-

Related Songs