Vanniduvin yeshupadam chernniduvin

Malayalam Hymn

Vanniduvin yeshupadam chernniduvin

Vanniduvin yeshupadam chernniduvin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ പാപത്തെ വിട്ടോടീടുവിൻ (2) വരുന്നാരെയും ഒരുനാളും ഞാൻ തള്ളുകയില്ലെന്നുരച്ചു യേശു(2) 1 പാപത്തിൻ ശമ്പളം മരണമേ-അതു നിന്നെ നശിപ്പിക്കുമേ(2) ദൈവകൃപയോ ക്രിസ്തുവിൽ നിത്യ-ജീവനാണെന്നു വിശ്വസിച്ചിട്ട്(2);- 2 ഇന്നുനീമരിച്ചാലെങ്ങുപോം ദൈവകോപം നീങ്ങിയോ(2) നിനക്കായേശു കുരിശിൽ മരിച്ചുയിർത്തെഴുന്നെള്ളി മഹിമയിൽ(2);- 3 മരണമേ നിനയാ നേരമേ അതു നിന്നെ സന്ധിക്കുമേ(2) മരിച്ചോർ ദൈവപുത്രന്റെ ശബ്ദംകേട്ടു ജീവിക്കും നേരമായല്ലോ(2);- 4 ഇതാ ഞാൻ വേഗം വരുന്നുവെന്ന് യേശുരാജൻ അരുളിയല്ലോ(2) യേശുവേവേഗം മേഘത്തിൽവന്നു നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ(2);-

Related Songs