Ente kaaryavum vyavahaaravum

Malayalam Hymn

Ente kaaryavum vyavahaaravum

Ente kaaryavum vyavahaaravum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻറെ കാര്യവും വ്യവഹാരവും നടത്തീടും പരിശുദ്ധനെ എന്നെ രാവിലും എല്ലാ പകലിലും വഴി നടത്തും രക്ഷകനെ യാഹാം ദൈവമേ അങ്ങേ നാമം എത്ര ശ്രേഷ്ഠം യഹാം ദൈവമേ അങ്ങേ ദാനം എത്ര ശ്രേഷ്ഠം യാക്കോബിൻ നിലവിളി കേട്ടു തൻ ഭക്തനെ യാക്കോബിൻ തീരത്തു അനുഗ്രഹിച്ചു മോശയിൻ നിലവിളി കേട്ടു തൻ ജനത്തിനായ് മന്നയെ നൽകിയേ ദിനം ദിനമായ് ഹന്നയിൻ പ്രാർത്ഥന കേട്ടു തൻ ജനത്തിനായ് ശാമുവേലാം ബാലനെ നൽകിയോനെ ഏലിയാവിൻ പ്രാർഥന കേട്ടു താൻ കർമേലിൽ അഗ്നി അയച്ചു താൻ നാമമുയർത്തി ദാനിയേലിൻ പ്രാർത്ഥന കേട്ടു തൻ ഭക്തനായ്‌ സിംഹ കൂട്ടിൽ ദൈവ ദൂതനെത്തി ശദ്രക്കു മേശക്ക് അബേദ്നെഗോവിനായ് അഗ്നിയിലെത്തി താൻ നാലാമനായ്

Related Songs