Mele koodarathill

Malayalam Hymn

Mele koodarathill

Mele koodarathill lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മേലേ കൂടാരത്തിൽ മിന്നും വെൺ ദീപം പോൽ ദൂരെ പോകുന്നുണ്ടേ പാടാം ഒന്നായ് നാം ഉല്ലാസ ഘോഷം ഒന്നിച്ചാഘോഷം ഒന്നായ് തീരാം ഒന്നായ് പോകാം (2) മിര്യാമിൻ തപ്പിനൊത്ത താളം തകിലടി കുഴൽ വിളിയുടെ മേളം (2) വിണ്ണിൽ മിന്നും വെൺതാരമേ മന്നിൽ നിന്നും മാറീടല്ലേ ഏ... ഏ... ഏ.... ഏ.... (2) എന്നേശുവിൻ സ്‌നേഹത്താലേ ഒന്നാണെന്നേ ഞങ്ങളെന്നുമേ സന്തോഷമായി പോകുമേ ഹല്ലേലൂയ്യാ പാടുമേ (2) നൃത്തം ചെയ്തു പാടുമേ കൈകൊട്ടി പാടുമേ

Related Songs