Thanguvan arume enikilla

Malayalam Hymn

Thanguvan arume enikilla

Thanguvan arume enikilla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 താങ്ങുവാനായ് ആരുമെ എനിക്കില്ലയെന്നാലും ഏറ്റം ചാരെ യേശു എൻ സഹായമായ് വരും ഇല്ല, നിരാശ ഇല്ലിനി എനിക്കേശു ഉള്ളതാൽ 2 മാർഗ്ഗമൊന്നും മുന്നിലായ് കാണാതെ വന്നാലും ചെങ്കടൽ പിളർന്നവൻ വൻ പാത തുറന്നിടും;- 3 കണ്ണുനീരിൻ താഴ്വരെ ആശ്വാസം തേടുമ്പോൾ മൃത്യവെ ജയിച്ചവൻ ആശ്വാസമായ് വരും;- 4 തോൽവി ഏറ്റു മാറുവാൻ വൻ പ്രേരണ വന്നാൽ വിജയ വീരനാം യേശുവിൽ എൻ ജയം സുനിശ്ചിതം;-

Related Songs