Yeshu ente idayanallo

Malayalam Hymn

Yeshu ente idayanallo

Yeshu ente idayanallo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എന്റെ ഇടയനല്ലോ എന്റെ ഭാരം ഒന്നും വിഷയമല്ല കൂരിരുളിൽ പാതകളും പച്ചയായ പുല്ലുറവും എനിക്കായ് തുറന്നു തരും 1 അഗ്നിയാം ശോധന വന്നാലും പരിഹാരം ദൈവം കരുതീട്ടുണ്ട് സോദരന്മാർ നമ്മെ വെറുത്താലും യോസേഫിന്റെ ദൈവം കൂടെയുണ്ട് കലങ്ങേണ്ടാ പതറേണ്ടാ കർത്തൻ എന്നും ചാരെയുണ്ട്;- 2 മാറായിൻ വെള്ളം മധുരമാക്കും പാറയെ പിളർന്ന് ദാഹം മാറ്റീടും ആകാശത്തിൻ കിളിവാതിൽ തുറക്കും സ്വർഗ്ഗത്തിൻ നന്മയാൽ പോഷിപ്പിച്ചീടും കാണുന്നുണ്ട് എൻ അനുഗ്രഹം കർത്തൻ എൻ കരത്തിൽ തരും;-

Related Songs