Malayalam Hymn
Unaruka seeyon unaruka seeyon
Unaruka seeyon unaruka seeyon lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഉണരുക സീയോൻ ഉണരുക സീയോൻ
ഉണർന്നു നീ പാടുക - എഴുന്നേൽക്കാ (2)
1 പാപവുമില്ലാ ശാപവുമില്ലാ
നൂതന മോഹനമാണാനാട്(2);-
2 പത്തുപേർ കൂടി കാത്തു വസിച്ചിട്ട-
അഞ്ചു പേർ വെളിയിലങ്ങായ് വരല്ലേ (2);-
3 ഒടുവിൽ വരെയും ഒരുങ്ങിയിരുന്നി-
ട്ടൊടുവിൽ നിലവിളിയായ് വരല്ലേ (2);-
2 കാൽവറി ക്രൂശിൽ മരിച്ച എൻ പ്രിയൻ
വരുവാൻ താമസ്സം ഇല്ലിനിമേൽ(2);-
4 എതിരേപ്പിൻ വിളി നാട്ടിൽ മുഴങ്ങി
അതി സുന്ദരനാം യേശു വരുന്നേ (2);-
5 മണവാളൻ വന്നണയുന്ന നാളിൽ
എണ്ണ തിരഞ്ഞു നീ വലയരുതേ(2);-
6 ഉണരുക സീയോൻ ഉണരുക സീയോൻ
സ്വർഗ്ഗീയ രാജന്റെ വരവിനായി(2);-