En aathmave unaruka

Malayalam Hymn

En aathmave unaruka

En aathmave unaruka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ ആത്മാവേ ഉണരുക നീ ദൈവത്തോടു പ്രാർത്ഥിക്ക നിൻ സ്തോത്രയാഗം കഴിക്ക നിൻ വേലെക്കു ഒരുങ്ങുക 2 നീ ദൈവത്തിൽ ആശ്രയിക്ക തൻ ദയാദാനം ചിന്തിക്ക ക്രിസ്തുവിൻ സ്നേഹം ഓർക്കുക തൻ പൈതലായ്‌ നീ നടക്ക 3 കർത്താവേ നീ സഹായിക്ക എന്നോടുകൂടെ ഇരിക്ക ചെയ്യേണ്ടും കാര്യം കാണിക്ക പാപത്തിൽ നിന്നു രക്ഷിക്ക 4 ഞാൻ ചെയ്ത പാപം ക്ഷമിക്ക എനിക്കു കൃപ നല്കുക എൻ ഗമനം നിയന്ത്രിക്ക നിൻ അനുഗ്രഹം തരിക 5 താതനുതാത്മാവാം ഏക യാഹാം ദൈവത്തിന്നനന്തം ക്രിസ്തുമൂലം സ്തുതിസ്തോത്രം നൽകുന്നു ഞാൻ ദിനേ ദിനേ

Related Songs