Padume en jeeva kaalam ellaam

Malayalam Hymn

Padume en jeeva kaalam ellaam

Padume en jeeva kaalam ellaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പാടുമേ എൻ ജീവകാലമെല്ലാം ദേവനേ നിൻ സ്തുതി ഗീതമെന്നും നിത്യനായ് മാറാത്ത സ്നേഹിതനായ് ചാരെയായ് കാക്കുന്ന വല്ലഭനായ് 2 മാറുമേ സ്നേഹിതരെല്ലാവരും ദോഷമായ് ചിന്തിച്ചിടും ധരയിൽ നിത്യമാം സ്നേഹിതർ എന്റെ യേശു കാക്കുമേ എൻ ജീവ കാലമെല്ലാം 3 വാഴുമേ എന്നാത്മ നാഥനൊപ്പം തൻ കൈകളാൽ നിർമ്മിച്ച ഗേഹമതിൽ പ്രാണനായ് സ്നേഹിച്ച സ്നേഹിതനായ് വാഴുമേ എൻ നിത്യ കാലമെല്ലാം

Related Songs