Malayalam Hymn
Thenmavin kombilirikkum poongkuyile
Thenmavin kombilirikkum poongkuyile lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തേൻമാവിൻ കൊമ്പിലിരിക്കും
പൂങ്കുയിലേ
മധുരമുള്ള ശബ്ദമെന്തൊരമ്പമ്പോ
താഴത്ത് ചുറ്റി നടക്കും
തത്തമ്മ കുഞ്ഞേ
അഴകുള്ള നിറമെന്തൊരമ്പമ്പോ
ആരാ തന്നതീ ശബ്ദം
ആരാ തന്നതീ ഭംഗി (2)
ചൊല്ലാമോ എന്നോടൊന്നു
ചൊല്ലാമോ നീ
ചൊല്ലാം ഞാൻ സൃഷ്ടിതാവാം ദൈവം(2)
കിങ്ങിണി കാട്ടിൽ
നൃത്തമാടും മയിലേ
വർണ്ണമുള്ള പീലിയെന്തൊരമ്പമ്പോ
കശുമാവിൻ ചോട്ടിലുള്ള അണ്ണാറക്കെ ണ്ണാ
വർണ്ണമുള്ള മേനിയെന്തൊരമ്പസോ
ആരാ തന്നതീ പീലി
ആരാ തന്നതീ മേനി (2)
ചൊല്ലാമോ എന്നോടൊന്നു ചെല്ലോ മോ നീ
ചൊല്ലാം ഞാൻ സൃഷ്ടിതാവാം ദൈവം(2)
(തേന്മാവിൻ )