Kanunnu njaanoru vishuddha sabha

Malayalam Hymn

Kanunnu njaanoru vishuddha sabha

Kanunnu njaanoru vishuddha sabha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാണുന്നു ഞാനൊരു വിശുദ്ധസഭ ഭൂമിയിലില്ലിതിനിണ ചൊല്ലുവാൻ 1 പരിശുദ്ധന്മാരുടെ സംഘമിതാ പരിശുദ്ധനല്ലേലുയ്യാ പാടുന്നു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്നാർക്കുന്ന ദൂതരും പരിശുദ്ധരും;- 2 കുഞ്ഞാടും പരിശുദ്ധൻമാരുമായി മേയുന്നിതാ സീയോൻ മലമുകളിൽ വിശപ്പില്ല ദാഹമില്ലിവർക്കിനിയും വിശുദ്ധി കൊണ്ടലങ്കാര-മവർക്കെന്നേക്കും;- 3 യെരുശലേമെന്ന വിശുദ്ധനഗരം-തന്റെ ഭർത്താവിന്നായലങ്കരിക്കപ്പെട്ട ശുദ്ധവും ശുഭ്രവുമായുള്ളൊരു നീതിനിലയങ്കി ധരിച്ചതല്ലോ

Related Songs