Kaakkuvaan karuthuvaan nathhanunde

Malayalam Hymn

Kaakkuvaan karuthuvaan nathhanunde

Kaakkuvaan karuthuvaan nathhanunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കാക്കുവാൻ കരുതുവാൻ നാഥനുണ്ട് പരിപാലിച്ചീടുവാൻ കർത്തനുണ്ട് (2) അവനെന്നുമെന്നും കൂടെയുണ്ട് അവനെന്നുമെന്നും കാവലുണ്ട് (2) ഒരു നാളും എന്നെ മറന്നീടാതെ കരുതുവാൻ എന്നെന്നും കർത്തനുണ്ട് (2) വഴികളെൻ മുൻപിൽ നിരപ്പാക്കുവാൻ പാതയെ എൻമുൻപിൽ തെളിച്ചീടുവാൻ (2) വഴികാട്ടിയായ് ഞാൻ കൂടെയുണ്ട് പാതെ വെളിച്ചമായ് എന്നെന്നും കാവലുണ്ട് (2) എന്നെന്നോടു പറയുന്ന പ്രിയനവൻ എന്റെ മനമറിയുന്നൊരു കർത്തനവൻ (2) സോദരബന്ധുക്കൾ പിരിഞ്ഞീടുമ്പോൾ തുണയായ് ആരുമില്ലെന്നോർത്തീടുമ്പോൾ (2) മനമേ നിനക്കു നിരാശ വേണ്ട മനമേ നിനക്കു വിഷാദം വേണ്ട (2) എന്നെന്നോടു പറയുന്ന പ്രിയനവൻ എന്റെ മനമറിയുന്നൊരു കർത്തനവൻ (2)

Related Songs