Enne kaividatha nathhanunde

Malayalam Hymn

Enne kaividatha nathhanunde

Enne kaividatha nathhanunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്നെ കൈവിടാത്ത നാഥനുണ്ട് എന്നെ ചേർത്തണക്കും താതനുണ്ട് രോഗിയായി മാറീടുമ്പോൾ ഉറ്റവർ അകന്നിടുമ്പോൾ മാർവോടു ചേർത്തണക്കും എൻ പിതാവുണ്ട് സ്വന്ത ബന്ധങ്ങൾ വിട്ടകന്നീടിലും അകലാത്ത നാഥെന്നെൻ കൂടെയുണ്ട് കൈവിടില്ലൊരുനാളും കൂടെ നടന്നിടും ജീവിത യാത്രയിൽ അന്ത്യം വരെ ഇരുളേറും വീഥിയിൽ ഏകനാകുമ്പോൾ വചനമയെച്ചെന്നെ വിടുവിച്ചീടും കൂരിരുൾ താഴ്‌വരയിൽ കൂടെനടന്നീടും നല്ലിടെയെനാമെൻ യേശു നാഥൻ

Related Songs