Onneyullente aashayinne

Malayalam Hymn

Onneyullente aashayinne

Onneyullente aashayinne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒന്നേയുള്ളെന്റെ ആശയിന്ന് വിണ്ണിൽ സ്വർലോകം പൂകിടുവാൻ, മന്നിൽ ചെയ്യേണ്ട വേല തീർത്ത് എന്റെ നാഥന്റെ ചാരേ ചേരാൻ (2) വരുമെന്ന വാഗ്ദത്തം സ്വന്തമായ് തന്നതെന്നാശ്വാസം എന്നുമേ അലയാതെ ഉലയാതെ കാക്കണേ അണയാനായ് പാദത്തിൽ വെമ്പുന്നു വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2) ദൂരത്തായ് കാണുന്നെൻ ദേശമേ കൈപ്പണിയല്ലാത്ത നാടത് ഇളകാത്തടിസ്ഥാനം ഉണ്ടതിൽ ഇരുട്ടില്ല നാഥൻ പ്രകാശിക്കും വാഴ്ത്തുന്നൂ സ്തുതി സ്തോത്രം ആരാധനാ ആരാധനാ ദൈവമേ (2) (ഒന്നേയുള്ളെന്റെ ആശയിന്ന്)

Related Songs