Yeshuve enneshuve nalla

Malayalam Hymn

Yeshuve enneshuve nalla

Yeshuve enneshuve nalla lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ എന്നേശുവേ നല്ല വൈദ്യൻ നീ യേശുവേ എന്നേശുവേ സൗഖ്യദായകൻ ദായകൻ സൗഖ്യ ദായകൻ യേശു സൗഖ്യദായകൻ രോഗത്തിൽ എൻ സൗഖ്യമായ് ആപത്തിൽ എൻ വിടുതലായ് കൂരിരുളിൽ ശോഭ നൽകി ചാരെയെത്തും പ്രിയനായ്;- ദായകൻ… വൻ ഭാരങ്ങൾ നേരിടുമ്പോൾ പിൻപായ് നിന്നു താങ്ങിടുന്ന ആശയറ്റ ലോകത്തിൽ പ്രത്യാശ നൽകി കാത്തിടുന്ന;- ദായകൻ…

Related Songs