Yeshuve nalla iyadane

Malayalam Hymn

Yeshuve nalla iyadane

Yeshuve nalla iyadane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഓ... ഓ... ഓ... ഓ... യേശുവേ… നല്ല ഇടയൻ… യേശുവേ നല്ല ഇയടനേ ആശ്രയം നൽകുന്ന നാഥനെ (2) നിൻ കരം താങ്ങിടും നന്മകൾ നൽകിടും വൻ കൃപയാൽ ദിനം തോറും നടത്തുന്ന യേശുവേ നല്ല ഇടയനേ 1 അത്യുന്നതൻ ശക്തിയിൽ ആശ്രയം വച്ചിടുമ്പോൾ (2) കോട്ടകൾ വീണിടും, ബന്ധനം മാറിടും ശാന്തമാക്കും കൊടുങ്കാറ്റിനേയും താതൻ യേശുവേ നല്ല ഇടയനേ 2 ചെങ്കടൽ മുന്നിൽ മാറും മാറായെ മധുരമാകും (2) അത്യുന്നതൻ കരം അത്ഭുതം നൽകിടും കെട്ടുകൾ പൊട്ടിച്ച് സ്വാതന്ത്ര്യം നല്കുന്ന യേശുവേ നല്ല ഇടയനേ 3 കൈത്താളമേളങ്ങളാൽ തപ്പിനാൽ കിന്നരത്താൽ (2) ആനന്ദമായ് ഞങ്ങൾ ആർത്തുഘോഷിച്ചിടും ആത്മാവിൽ സ്വാതന്ത്ര്യം നൽകുന്ന നാഥനെ യേശുവേ നല്ല ഇടയനേ

Related Songs