Varuvin naam vanangeedam

Malayalam Hymn

Varuvin naam vanangeedam

Varuvin naam vanangeedam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 വരുവിൻ നാം വണങ്ങീടാം നമ്മെ നിർമ്മിച്ച യാഹിൻ മുൻപിൽ മുട്ടു മടക്കാം നമസ്കരിക്കാം താൻ മാത്രം എന്നെന്നും യോഗ്യൻ എന്റെ കുഞ്ഞാടെ നീ അറുക്കപ്പെട്ടു നീ മാത്രം എന്നെന്നും യോഗ്യൻ എന്റെ രാജാവെ നീ ഉയർക്കപ്പെട്ടു യേശുവേ നീ മാത്രം യോഗ്യൻ(2) 2 യഹൂദാ ഗോത്രത്തിൽ സിംഹമവൻ ദാവീദിൻ വേരായവൻ പുസ്തകം തുറപ്പാൻ മുദ്രകൾ പൊട്ടിപ്പാൻ എന്നേക്കും ജയമായവൻ എല്ലാ നാവും പാടി വാഴ്ത്തും കർത്താധി കർത്തവവൻ;- എന്റെ... 3 സർവ്വ ഗോത്രത്തിലും സർവ്വ വംശത്തിലും എന്നേക്കും സ്ഥിരമായവൻ ഇരിക്കുന്നവനും ഇരുന്നവനും രാജാധി രാജാവായ് വരുന്നവനും എല്ലാ മുട്ടും മടങ്ങി വാഴ്ത്തും കർത്താധി കർത്താവവൻ;- എന്റെ...

Related Songs