Manassorukkuka namoru puthukkathinay

Malayalam Hymn

Manassorukkuka namoru puthukkathinay

Manassorukkuka namoru puthukkathinay lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ് കർത്തനേശു സാക്ഷികളായ് (2) ഒത്തു ചേർന്നിടാം ഒത്തു പാടിടാം തന്റെ നാമ മഹത്വത്തിനായ് (2) 2 കണ്ണുനീരിൽ-നാം ഒരിമിച്ചു വിതച്ചീടുകിൽ ആർപ്പോടു കൊയ്തെടുക്കും (2) ആത്മശക്തിയിൽ അടരാടുമ്പോൾ അവനായ് നാം ജയമെടുക്കും (2) 3 നീർത്തോടുകൾ തേടുന്ന മാൻപേടപോൽ അതിദാഹത്തോടെ നമ്മൾ (2) ആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ അവൻ നമ്മെ നിറച്ചീടുമേ (2) 4 ദൈവസ്നേഹത്തിൽ നാം ഒത്തു വളർന്നിടുമ്പോൾ ലോകരേശുവെ അറിയും (2) സഭ ഏകമായ് ഒരു ദേഹമായ് പ്രഭ വീശണം ഇഹത്തിൽ (2)

Related Songs