Than neram

Malayalam Hymn

Than neram

Than neram lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

തൻ നേരം തൻ നേരം ഭംഗിയോടവൻ ചെയ്യുന്നെല്ലാം തൻ നേരം നാഥാ കാട്ടുക എന്നെയെന്നും നിൻ വഴി ശീലിപ്പിക്കുമ്പോൾ നിൻ വാഗ്ദത്തം പൊലെയെന്നും നിൻ നേരം നിൻ നേരം നിൻ നേരം ഭംഗിയോടവൻ ചെയ്യുന്നെല്ലാം നിൻ നേരം നാഥാ നല്കുന്നെൻ ജീവൻ എന്റെ ഗീതങ്ങൾ ഓരോന്നും നിൻ പ്രസാദമാകട്ടെ നിൻ നേരം

Related Songs