Daivathin sanidhya neram

Malayalam Hymn

Daivathin sanidhya neram

Daivathin sanidhya neram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവത്തിൻ സാന്നിദ്ധ്യനേരം എന്നുള്ളത്തിൻ ആനന്ദമെ കാരുണ്യമാം തന്റെ ശബ്ദം കേൾക്കും കാതുകൾക്ക് ഇമ്പമേ 1 തകർന്ന മനം പുതുക്കും തന്റെ സ്നേഹം തളർന്ന ആത്മാവിൻ ശക്തി നല്കും തരും തന്റെ വാഗ്ദത്തം അനുദിനവും തിരുമുമ്പിൽ ചെല്ലുമെങ്കിൽ;- ദൈവ... 2 ലോകത്തിൽ നീയൊരു അരിഷ്ടനല്ലോ ഓർക്കുക കാൽവറി നായകനെ യേശുവിൻ പാദത്തിൽ അണഞ്ഞിടുമ്പോൾ ആശ്വാസം കണ്ടെത്തിടും;- ദൈവ...

Related Songs