Malayalam Hymn
Ente yeshu raajavae
Ente yeshu raajavae lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എന്റെ യേശു രാജാവേ
എന്നും സ്തുതിക്കും ഞാൻ
എന്റെ ജീവൻ തന്നവനേ
സ്തുതിക്കും ഞാൻ എന്നും
1 ആരാധിക്കും എന്നാളും ഞാൻ
സമ്പൂർണ്ണ ഹൃദയമോടെ
സ്തുതി സ്തോത്രവും എല്ലാ പുകഴ് ച്ചയും
എന്നും നിനക്കു മാത്രം (2);- എന്റെ..
2 ആനന്ദവും ജയജീവനും
തരും എൻ പ്രഭോനാഥാ
വീഴുന്നോരെ തൻ പൊൻ കരങ്ങളാൽ
താങ്ങി നടത്തുന്നോനേ (2);- എന്റെ..