Kristhuvilulla en prathyashayithe

Malayalam Hymn

Kristhuvilulla en prathyashayithe

Kristhuvilulla en prathyashayithe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രിസ്തുവിലുള്ള എൻ പ്രത്യശയിത് പുത്തനേരുശേലേമിൽ എത്തുമോരുന്നാൾ മനുഷ്യരോടു കൂടെ ദൈവ കൂടാരത്തിങ്കൽ നിത്യമായ് തൻ ജനമായ് വാസം ചെയ്യും ഞാൻ 1 കണ്ണുനീരെല്ലാം തുടച്ചു നീക്കും നാളത് ദൈവമെന്നും കൂടിരിക്കൂo ശേഷ്ട നാളത് മൃത്യുവും ദു:ഖവും മുറവിളിയതുo കഷ്ടതയും ഇനിയുണ്ടാകുകയില്ല;- ക്രിസ്തു... 2 ദൈവ തേജസ്സിൻ മഹത്ത്വനഗരമാണത് കുഞ്ഞാടതിൻ വിളക്കായി ജോതിസേകുമേ ഗോപുരം അടിസ്ഥാനം മുത്ത് രത്നമേ വീതി സ്വഛ സ്പടിക തുല്യ തങ്കനിർമ്മിതം;- ക്രിസ്തു... 3 വീണ്ടെടുക്കപ്പെട്ട പൈതലേ നീ ക്ലേശ ദു:ഖ നാളതിൽ തളർന്നീടരുതിനി പാപവും ഭാരവും ഉപേക്ഷിക്കുകിൽ പ്രാപിക്കാം ജയിക്കുകിൽ വിശുദ്ധ ഗേഹമേ;- ക്രിസ്തു...

Related Songs