Vellathe veenjaakki nee

Malayalam Hymn

Vellathe veenjaakki nee

Vellathe veenjaakki nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വെള്ളത്തെ വീഞ്ഞാക്കി നീ കുരുടരെ സൗഖ്യമാക്കി മറ്റാരുമില്ല അങ്ങേപ്പോലെ ഇരുളിൽ വെളിച്ചമായ് നീ എന്നെ ചേറ്റിൽ നിന്നും കയറ്റി മറ്റാരുമില്ല അങ്ങേപ്പോലെ എൻ ദൈവം ശക്തന്‍ ആരിലും ശ്രേഷ്ഠൻ യേശുവേ പോലെ മറ്റാരുമില്ല വീരനാം ദൈവം സൗഖ്യമാക്കുന്നോനേശു യേശു എൻ യേശു എൻ ദൈവം എനിക്കെന്നും അനുകൂലമാണെന്നാലും ഞാൻ ആരെ ഭയപ്പെടും ഞാൻ ആരെ പേടിക്കും

Related Songs