Koorirulil deepamaay anayum

Malayalam Hymn

Koorirulil deepamaay anayum

Koorirulil deepamaay anayum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കൂരിരുളിൽ ദീപമായ് അണയും വേദനയിൽ സാന്ത്വനം അരുളും യേശു നീ നല്ല ഇടയൻ രാവിലും പകലിലും കാവലായ് കരുതുവാൻ കൂടെ നീ ഉള്ളതാൽ വാഴ്ത്തിടും 2 പാവനനാം അജപാലകൻ പാപികളാം മാനവർക്കായ് (2) പാണികളിൽ മുറിവേറ്റു താൻ യേശു നീ നല്ല ഇടയൻ;- രാവിലും... 3 യാതനകൾ സ്വയമേറ്റവൻ കാൽവറിയിൻ ക്രൂശിൽ അവൻ (2) ആടുകൾക്കായ് സ്വയമേകിയോൻ യേശു നീ നല്ല ഇടയൻ;- രാവിലും...

Related Songs