Manushyarin aashrayam ihaloka

Malayalam Hymn

Manushyarin aashrayam ihaloka

Manushyarin aashrayam ihaloka lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മനുഷ്യരിനാശ്രയം ഇഹലോക ജീവിതെ ത്രിണമോടു സമമായി മാറീടുകിൽ ശുഭമാകും സ്വർഗ്ഗീയ വാസം എന്നേശുവിൽ ആശ്രയം വച്ചീടുകിൽ അലതെല്ലും ആഴിയിൽ നിലയില്ലാതുഴലുകയിൽ വരുമേശു നിൻ ചാരെ ബലമേകിടാൻ നിൻ ബലഹീനതകൾ മായ്ച്ചീടുവാൻ തുണയില്ലാ മരുവിൽ നീ ഏകാനെന്നാകുകിൽ വരുമേശു നിൻ ചാരെ തണലാകുവാൻ നിൻ നയനങ്ങളിൻ നീരൊപ്പീടുവാൻ വ്യാധിയാൽ ദീനനായ് വ്യസനിതനാകുകിൽ വരുമേശു നിൻ ചാരെ സുഖമേകുവാൻ നിൻ മനധാരിനാശ്വാസമായീടുവാൻ

Related Songs