Malayalam Hymn
Thava padapedham anayunnu
Thava padapedham anayunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
തവപാദപീഠം അണയുന്നു നാഥാ
നിറയും ഹൃദന്തം പകരുന്നു നാഥാ
എൻ ആശയും എൻ ശൈലവും
എൻ അഭയസ്ഥാനവും
എൻ സ്നേഹിതനും ബന്ധുവും
സൗഖ്യദായകനും സകലം നീ മാത്രം
എൻ ശോധകനും ശിക്ഷകനും
രക്ഷാകേന്ദ്രവും
അധികാരിയും ആചാര്യനും
മാർഗ്ഗദർശിയും സകലം നീ മാത്രം