En ohari en avakaasham

Malayalam Hymn

En ohari en avakaasham

En ohari en avakaasham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ഓഹരി എൻ അവകാശം ആ മനോഹര ദേശം ഈ പാരിതിലെ പാടുകളെ പിൻപിലേക്കെറിഞ്ഞു ഞാൻ ഓടുന്നു സീയോൻ സഞ്ചാരിയായ് പോകുന്നു പ്രത്യാശയോടിന്ന്(2) 1 യാഹ് പാർക്കും ആലയം എൻ ഉള്ളം എന്നും മാത്രം താൻ സഹായദൂത സംഘം കാവൽ കാക്കും എൻ പാദം(2);- ഓടുന്നു.. 2 ആയുസ്സിന്റെ അന്ത്യം വരെ ആരാധിക്കും അങ്ങേ ഞാൻ ആനന്ദത്തിന്റെ മാധുര്യഗാനങ്ങൾ ആലപിക്കും എന്നും ഞാൻ(2);- ഓടുന്നു...

Related Songs