Padum pramathmajanen pathiye

Malayalam Hymn

Padum pramathmajanen pathiye

Padum pramathmajanen pathiye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പാടും പരമാത്മജനെൻ പതിയെ പാടിപുകഴ്ത്തിടും ഞാൻ നിത്യം ആദിപരാപരനെ തിരുസ്നേഹത്താൽ പാതകമാകെയകറ്റിയതോർത്താൽ- സന്തതമേശുമശിഹായിൻ സ്നേഹം കൊണ്ടാടുമെൻ മനമാത്മാവുദേഹം- ഹാ പരമാത്മ സ്വർഗ്ഗീയമാം ദാനം ഏകിയതാൽ നിനക്കീ ബഹുമാനം- വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമം പിന്നിൽ ഗമിച്ചു സ്വർഗ്ഗീയ സന്നാഹം- ഇല്ലെനിക്കാകുലമാകിയ ഗീതം ഹല്ലേലുയ്യാ ജയം ഏകസംഗീതം-

Related Songs