Sathya sabhaa pathiye

Malayalam Hymn

Sathya sabhaa pathiye

Sathya sabhaa pathiye lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സത്യ സഭാപതിയെ, സ്തുതി തവ- നിത്യ ദയാ നിധിയെ തിരുവടി തേടി വരുന്നിതാ ഞങ്ങൾ ഇരുകൈ കൂപ്പി വീണു തൊഴുന്നേൻ 1 പാപ നാശക ദേവകുമാരാ പതിതർക്ക് പാരിൽ അവലംബം നീയെ നിൻ തിരു നാമം എന്തഭിരാമം നിൻ മഹാ സ്നേഹം സിന്ധു സമാനം;- സത്യ... 2 മനുഷ്യനായി കുരിശതിൽ നരർക്കായ്‌ മരിച്ചുയിർത്തെഴുന്നു വാഴും വിജയി നീ മഹിയിൽ വീണ്ടും വരുന്നവൻ നീയെ മലിനത നീക്കി വാഴ് വതും നീയെ;- സത്യ...

Related Songs