Sathya prakaashathin jyothissukal

Malayalam Hymn

Sathya prakaashathin jyothissukal

Sathya prakaashathin jyothissukal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സത്യ പ്രകാശത്തിൻ ജ്യോതിസ്സുകൾ നാം യേശുവിൻ സാക്ഷികൾ നാം 1 അവനാഗ്രഹം തിരു ശക്തിയാൽ അവനായി ജീവിക്കേണം അതിന്നായി നാം ദിവ്യപ്രകാശമീ അവനിയിൽ നേടേണം;- സത്യ… 2 അവനാജ്ഞ താൻ ഈ ലോകമെങ്ങും അവനായി നേടിടേണം അതിനായി ധരയിതിൽ അടരാടാൻ അമിത ബലം നേടാം;- സത്യ… 3 ആത്മ ഭാരത്താൽ ഈ ഭാരതം അവന്നായി നേടീടാം അത്യുന്നതൻ സവിധെ ബലിയായ് അർപ്പണം ചെയ്തീടാം;- സത്യ…

Related Songs