Sathya suvishesha saakshikal

Malayalam Hymn

Sathya suvishesha saakshikal

Sathya suvishesha saakshikal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സത്യസുവിശേഷ സാക്ഷികൾ നാം നിത്യ ജീവന്റെ വചനവുമായ് യേശുവിൻ ശബ്ദം തിരിച്ചറിഞ്ഞ് തന്റെ നാമത്തിനായ് പൊരുതാം മുന്നേറിടാമെ മുന്നേറിടാം മുന്നേറിടാമെ മുന്നേറിടാം യേശുവിൻ സാക്ഷികൾ നാം സത്യസുവിശേഷ സാക്ഷികൾ നാം 2 പിൻപിലുള്ളതെല്ലാം മറന്നീടാം മുൻപിലുള്ളതിനായ് ഓടീടാം കാലമെല്ലാം കഴിയുന്നേ കാന്തൻ വരാൻ കാലമതായ്

Related Songs