Malayalam Hymn
Manassu thurakuvanoridam
Manassu thurakuvanoridam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
മനസ്സു തുറക്കുവാനൊരിടം
ഹൃദയം പകരുവാനൊരിടം
1 അനുദിന ജീവിത ദുരിതം
അതിരികളില്ലാതെ പകരാൻ
അരുമനാഥൻ തൻ അരികിലല്ലാ-
തൊരിടമി മരുവിലുണ്ടോ(2);-
2 ഇരുട്ടിന്റെ ഭീകര ദിനങ്ങൾ
ഭയത്തിന്റെ ഏകാന്ത നിമിഷം
അരുമനാഥൻ തൻ അരികിലല്ലാ-
തെവിടെ ഞാൻ പകർന്നിടും (2);-
3 രോഗത്തിൻ ഘോരവേദനയാൽ
ദേഹം തളരുന്ന സമയം
അരുമനാഥൻ തൻ അരികിലല്ലാ-
തഭയമി മരുവിലുണ്ടോ (2);-