Aarumillaathe ekanaayi nadannidumpol

Malayalam Hymn

Aarumillaathe ekanaayi nadannidumpol

Aarumillaathe ekanaayi nadannidumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആരുമില്ലാതെ ഏകനായി നടന്നിടുമ്പോൾ ജോബിനെപോൽ എന്റെ ഉള്ളം തകർന്നിടുമ്പോൾ (2) പിന്മാറുകില്ലിനി വിശ്വാസത്താലേ കാത്തിരിക്കും എന്നും യേശുവിനായി (2) എത്ര നാൾ ഞാൻ കാത്തിരിക്കും എത്ര നാൾ ഞാൻ ഏകനാകും (2) ആകാശത്തിലെ പറവകളെ ആകാശത്തിലെ കുരുവികളെ മരുഭൂമിയിലെ പ്രാണികളെ കടലിൽ നീരാടും മത്സ്യങ്ങളെ [എത്ര നാൾ... മനുജ നീ എന്നെ തള്ളിടുമ്പോൾ ഞാൻ ഏക്കും നന്മയെല്ലാം മറന്നിടുമ്പോൾ (2) വീണ്ടെടുത്തു നിന്നെ ഞാൻ എന്റെ രക്തത്താൽ ഞാനാണ് ദൈവം നിന്റെ ദൈവം (2). [എത്ര നാൾ... ആരുമില്ലാതെ ഏകനായി നടന്നിടുമ്പോൾ ജോബിനെപോൽ എന്റെ ഉള്ളം തകർന്നിടുമ്പോൾ (2) പിന്മാറുകില്ലിനി വിശ്വാസത്താലേ കാത്തിരിക്കും എന്നും യേശുവിനായി (2)

Related Songs