Njan ekanaayi vasicchidilum

Malayalam Hymn

Njan ekanaayi vasicchidilum

Njan ekanaayi vasicchidilum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാൻ ഏകനായ് വസിച്ചിടിലും എൻ യേശുനാഥൻ കൂടെയുണ്ട് (2) ഓരോ വഴിയിലും വീഴാതെ നീ എന്നെ താങ്ങി നടത്തുന്നതോർതിടുമ്പോൾ (2) വല്ലഭാ നിന്നെ സ്തുതിക്കാതിരുന്നാൽ അത്രെയും പാപം വേറെയുണ്ടോ... (2) (ഞാൻ ഏകനായ്) ഈ ലോക ജീവിതത്തിൽ കഷ്ട്ടങ്ങൾ ഏറിയാലും ഞാൻ കൂടെയുണ്ടെന്നുരച്ചവനെ...(2) ഈ നല്ല സ്നേഹത്തിൽ എന്നും വസിച്ചിടാൻ ഇത്രെയും നാൾ ഞാൻ കാത്തിരുന്നേ (2) (ഞാൻ ഏകനായ്)

Related Songs