Marakkalle nee menanjavane

Malayalam Hymn

Marakkalle nee menanjavane

Marakkalle nee menanjavane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മറക്കല്ലേ നീ മെനഞ്ഞവനേ ഉടഞ്ഞു പോയാൽ പണിതെടുക്കും കുശവൻ കയ്യിൽ കളിമണ്ണുപോൽ ഏല്പ്പിക്ക നിന്നെ മാന്യനാക്കിടും പ്രാവാചകനും പുരോഹിതനും ഒരോകയ്യായി വ്യാജം ഓതുന്നു ജനത്തിനതു ഇഷ്ടമാണല്ലോ ദൈവത്തിനതു വെറുപ്പാണല്ലോ ദ്രവ്യാഗ്രഹങ്ങൾ വിട്ടോടിക അന്യാരാധന ത്യജിച്ചിടുക യുവമോഹങ്ങൾ കളഞ്ഞിടുക നിത്യജീവനെ പിടിച്ചുകൊൾക

Related Songs