Malayalam Hymn
Neengippoyente bhaarangal
Neengippoyente bhaarangal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നീങ്ങിപ്പോയെന്റെ ഭാരങ്ങൾ
മാറിപ്പോയെന്റെ ശാപങ്ങൾ
സൗഖ്യമായെന്റെ രോഗങ്ങൾ
യേശുവിൻ നാമത്തിൽ
ഹല്ലേലുയ്യാ ഞാൻ പാടിടും
യേശുവിനെ ആരാധിക്കും
ഹല്ലേലുയ്യാ ഞാൻ വാഴ്ത്തിടും
സർവ്വശക്തനായവന്
2 യേശുവിൻ നാമം വിടുതലായ്
യേശുവിൻ നാമം രക്ഷയായ്
യേശുവിൻ നാമം ശക്തിയായ്
യേശു എന്നെ വീണ്ടെടുത്തു
3 യേശുവിൻ രക്തം ശുദ്ധിക്കായ്
യേശുവിൻ രക്തം സൗഖ്യമായ്
യേശുവിൻ രക്തം കഴുകലായ്
യേശു എന്നെ വീണ്ടെടുത്തു