Malayalam Hymn
Marillavan marakillavan
Marillavan marakillavan lyrics · Malayalam Christian Song · Video
The HymnalKey of G
0 plays
Lyrics
മാറില്ലവൻ മറക്കില്ലവൻ
മയങ്ങില്ലവൻ ഉറങ്ങില്ലവൻ(2)
ഈ ദൈവം എന്റെ ദൈവം
ഈ താതൻ എന്റെ താതൻ(2)
1 കരുതുന്നവൻ കാക്കുന്നവൻ
കരുണയുള്ളോൻ കൈവിടിലെന്നെ
കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്നും കരുണയുള്ളോൻ അവൻ കൈവിടലെന്നെ;- ഈ ദൈവം...
2 പോറ്റുന്നവൻ പുലർത്തുന്നവൻ
പാലിക്കുന്നോൻ പരമോന്നതൻ
പോറ്റുന്നവൻ എന്നെ പുലർത്തുന്നവൻ
എന്നും പാലിക്കുന്നോൻ അവൻ പരമോന്നതൻ;- ഈ ദൈവം...