Kannerode prarthhichal

Malayalam Hymn

Kannerode prarthhichal

Kannerode prarthhichal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ണീരോടെ പ്രാർത്ഥിച്ചാൽ പ്രതിഫലം ലഭിച്ചിടും നിശ്ചയമായ്‌ അനുതാപമോടെ യാചിച്ചാൽ നൻമകൾ അനുദിനം നിശ്ചയമായ്‌ വരുന്നു ഞാൻ തിരുസവിധേ നിറയ്ക്കണേ എന്നിൽ നിന്റെ ഹിതം തരുന്നു ഞാൻ എന്നെ മുറ്റും വളർത്തണേ എന്നിൽ നിന്റെ ഭാവം അസാദ്ധ്യമെന്നെണ്ണും ലോകരെല്ലാം വഴികളൊന്നൊന്നായ്‌ അടഞ്ഞിടിലും അസാദ്ധ്യമായവ സാദ്ധ്യമാക്കും പ്രാർത്ഥനയല്ലോ എൻ അഭയം സ്വന്തമായെന്നിലോ കണ്ണീർ മാത്രം കഠിനമാം വ്യഥകളെൻ കൂട്ടാളി ഹൃദയഭാരത്താൽ ഞാൻ നീറിടുമ്പോൾ പ്രാർത്ഥനയല്ലോ എൻ ആശ്വാസം

Related Songs