Malayalam Hymn
Jananiyum samuthjitham
Jananiyum samuthjitham lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ജനനിയും സമുത്ജിതം
ജന്യനോ സനാതനം
പഥികൻ ഇതരൻ ഈ ഭുവനെ
ഗതാക്ഷനാലേഖ്യകാരൻ
ജൈവാതൃകനോ നരനീ ഭൂവിൽ
ക്ഷണിക പ്രസൂനമാം ലതയിൽ
കരാലയേ ദിഗംബരനായ്
ശ്വാപ നിരസ്തനാം ശ്വാനനായ്
മർത്യനു ദാനമാം മിന്നൽ പിണരുകൾ
മിത്രങ്ങളോതും ശരാസനമായ്
കൃപാണമെൻ ശിരോധിനിയിൽ
ക്ഷിപ്രം തഥ്യം നപുംസകമായ്
ജന്മം ശാപമായ് തീർന്നെൻ മനതാരിൽ
മാതൃസ്നേഹം എന്നെ കൈവെടിഞ്ഞു
ഇനി ഞാനല്ല എന്നേശുവത്രെ
എന്നിൽ നിത്യം വാഴുന്നതു
ശാന്തമാകുമോ ഈ തിരമാലകൾ
ദർശിക്കുവാനെൻ പ്രീയൻ ഹസ്തം
ഇനി ഞാനല്ല എന്നേശുവത്രേ
എന്നിൽ നിത്യം വാഴുന്നത്