Orthu nokkumo orthu nokkumo

Malayalam Hymn

Orthu nokkumo orthu nokkumo

Orthu nokkumo orthu nokkumo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഓർത്തു നോക്കുമോ ഓർത്തു നോക്കുമോ നിനക്കോർക്കാതിരിക്കുവാൻ കഴിയുമോ (2) 1 നീ കരഞ്ഞ രാത്രിയിൽ ഇറങ്ങിവന്നതും രട്ടഴിച്ചു സന്തോഷം ഉടുപ്പിച്ചതും (2) നൃത്തമാക്കി മാറ്റിയ വിലാപങ്ങളും നിനക്കോർക്കാതിരിക്കുവാൻ കഴിയുമോ (2);- 2 മൃത്യുവിന്റെ താഴ്വരയിൽ നീ നടന്നപ്പോൾ കർത്തനവൻ ചാരെ വന്നതോർത്തു നോക്കുമോ (2) മരണ ഭീതിമാറ്റി നിന്നെ മാർവ്വിലണപ്പാൻ കരുണ തോന്നി അരുമനാഥാൻ അരികിൽ വന്നല്ലോ (2) 3 വിണ്ണിലെ മഹത്വം വിട്ടിറങ്ങി വന്നതും മൺമയനെ വിൺമയനാക്കി മാറ്റുവാൻ (2) ക്രൂശിലെ മരണത്തോളം താണുവന്നതും നിനക്കോർക്കാതിരിക്കുവാൻ കഴിയുമോ (2)

Related Songs