Naleye orthu njaan vyakulayakuvan

Malayalam Hymn

Naleye orthu njaan vyakulayakuvan

Naleye orthu njaan vyakulayakuvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 നാളെയെ ഓർത്തു ഞാൻ വ്യാകുലനാകുവാൻ യേശു സമ്മതിക്കില്ല ഭാവിയെ ഓർത്തു ഞാൻ ഭാരപ്പെട്ടീടുവാൻ യേശു സമ്മതിക്കില്ല അവൻ മതിയായവൻ യേശു മതിയായവൻ എനിക്കെല്ലാറ്റിനും മതിയായോൻ യേശു എല്ലാറ്റിനും മതിയായോൻ 2 കഷ്ടതയേറുമി പാരിലെ ജീവിതം സന്തോഷമേകുകില്ല ഭാരങ്ങളേറുമി പാരിലെൻ വീട്ടിലും ശാന്തിയതൊട്ടുമില്ല;- അവൻ... 3 ദുഃഖിതർക്കാശ്വാസം ഏകിടും നാഥനാം യേശു എനിക്കഭയം രോഗിക്കു വൈദ്യനായ് കൂടെയിരിക്കുന്ന രക്ഷകനേശു മതി;- അവൻ... 4 വീണ്ടും വരുന്നവൻ വേഗം വന്നീടുമേ മേഘത്തിൽ വെളിപ്പെടുമേ തോളിൽ വഹിച്ചവൻ മാർവ്വിൽ അണച്ചവൻ കണ്ണുനീർ തുടച്ചീടുമേ;- അവൻ... 5 സാരമില്ലീ ക്ലേശം പോയിടും വേഗത്തിൽ കണ്ടിടും പ്രിയൻ മുഖം ദൂരമില്ലിനിയും വേഗം നാം ചേർന്നിടും സ്വർഗ്ഗീയ ഭവനമതിൽ;- നാളെയെ...

Related Songs