Neeridum velayil kannuner

Malayalam Hymn

Neeridum velayil kannuner

Neeridum velayil kannuner lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നീറിടും വേളയിൽ കണ്ണുനീർ മായിക്കും കഷ്ടതയിൽ സാന്ത്വനമേകിടും (2) നിന്റെ സന്തോഷത്തെ ശത്രു അടക്കുമ്പോൾ താളടിയാകാൻ നാഥൻ സമ്മതിക്കില്ല(2) 1 ജീവിതത്തിൽ നീ ഏകനായാലും കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ടാലും (2) രോഗത്തിനു നീ അടിമയായാലും; സാരമില്ല കർത്തൻ കൂടെയുണ്ട്;- 2 അനുകൂലമായ് ഒന്നുമില്ലെങ്ങിലും കൂട്ടുകാർ നിന്നെ നിന്ദിച്ചാലും (2) വീട്ടുകാർ നിന്നെ അറിഞ്ഞില്ലെങ്ങിലും; സാരമില്ല കർത്തൻ കൂടെയുണ്ട്;- 3 മരുവിൽ ഉറവ നിനക്കായ് തുറന്നിടും അടഞ്ഞ വഴികൾ തുറന്നീടുമെ (2) ദുഃഖത്തെ സന്തോഷമാക്കിയോൻ എന്നും; കൂടെയുണ്ട് ഭയം വേണ്ടിനിയും;- 4 നാളയെ ഓർത്തിനി കരഞ്ഞിടേണ്ട ഉ?വരെ ഓർത്തു വിലപിക്കേണ്ട (2) നിന്നെ മെനഞ്ഞോൻ നിന്നെ കാണുന്നോൻ; നിനക്കായ് നന്മ ഒരുക്കിട്ടുണ്ട്;-

Related Songs