Malayalam Hymn
Aazhathin methe daivam nadannu
Aazhathin methe daivam nadannu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ആഴത്തിൻ മീതേ ദൈവം ദൈവം നടന്നു
ആകാശ ഗോളങ്ങൾ എല്ലാം മെനഞ്ഞു
ആഴമായ് സ്നേഹിപ്പാൻ ജീവൻ പകരുന്നോൻ
അവനെന്റെ സങ്കേതമല്ലോ
പാടും ദൈവത്തിൻ പുതിയൊരു ഗാനും
പാടും ആത്മാവിൻ സങ്കീർത്തനം
അവനെന്റെ സങ്കേതമല്ലോ
2 രാക്കാല യാമത്തിൽ നീയെന്റെ ധ്യാനം
പുലർകാല വേളയിൽ ഞാൻ നിന്നെ തേടും
എന്നുള്ളം ദാഹിക്കും എൻ ദേഹം കാംക്ഷിക്കും
നീയെന്റെ സങ്കേതമല്ലോ
3 എൻകൺകൾ എന്നാളും നിന്നെ തിരയും
നിൻ കൈകളെന്നാളും എന്നെ തലോടും
നീ ചെയ്ത നന്മകൾ ഞാനെന്നും ഘോഷിക്കും
നീയെന്റെ സങ്കേതമല്ലോ