Parishuddhaathmaavaam daivam nadathe

Malayalam Hymn

Parishuddhaathmaavaam daivam nadathe

Parishuddhaathmaavaam daivam nadathe lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പരിശുദ്ധാത്മാവാം ദൈവം നടത്തീടുന്നെന്നെ അനുദിനം അവൻ വഴിയിൽ അവൻ വസിച്ചിടുന്നെന്നുമെന്നിൽ അവൻ മന്ദിരം എൻ ശരീരം എന്റെ ആശ്വാസദായകൻ കൂടെയുണ്ട് എന്നെ അനാഥനായ് വിടുകയില്ല 1 സത്യവചനങ്ങളെന്റെയുള്ളിൽ നിത്യമേകി നടത്തിടുന്നു ശക്തി നൽകിടുന്നു സ്നേഹം പകർന്നിടുന്നു സത്യസാക്ഷിയായ് ജീവിക്കുവാൻ;- പരി... 2 ശത്രുശക്തിയ വെന്നിടുവാൻ കർത്തൃസേവയിൽ മുന്നേറുവാൻ ശക്തി തന്നിടുന്നു ബുദ്ധിതന്നീടുന്നു നിത്യം ജയത്തോടെ വാണിടുന്നു;- പരി… 3 പ്രാർത്ഥിപ്പാനെന്നെ തുണച്ചിടുന്നു ശാന്തിയേകിടുന്നെന്റെ ഉള്ളിൽ നീതിബോധം നൽകി എന്നെ നടത്തിടുന്നു ശുദ്ധീകരിച്ചീടുന്നെന്നെ എന്നും;- പരി...

Related Songs