Malayalam Hymn
Njan vilichapekshicha naalil nee enikkutharam
Njan vilichapekshicha naalil nee enikkutharam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ
നീ എനിക്കുത്തരം നൽകി
എന്റെ ഉള്ളിൽ ബലം നൽകി
എന്നെ ധൈര്യപ്പെടുത്തി
എൻ വഴി കുറവു തീർത്തു
കഷ്ടങ്ങൾ തീർന്നീടാറായ്
പ്രതിഫലം ലഭിക്കാറായ്
എൻ സാക്ഷി അങ്ങു സ്വർഗ്ഗത്തിലും
എൻ ജാമ്യക്കാരൻ ഉയരത്തിലും
2 എണ്ണുന്നെൻ ഉഴൽച്ചകളെ
കണ്ണുനീർ തുരുത്തിയിലും
നിന്റെ പുസ്തകത്തിലവ
എഴുതിയിരിക്കയാൽ
ഒന്നിലും ഭയപ്പെടില്ല;-
3 യഹോവ എൻ പരിപാലകൻ
വലഭാഗത്തെന്നും തണലും
പകൽ സൂര്യനെങ്കിലും
രാത്രി ചന്ദ്രനാകിലും
ഒന്നും എന്നെ ബാധിക്കയില്ല;-
3 ആറു കഷ്ടം കഴിയും
ഏഴാമത്തേതിലും കാക്കും
തിന്മ തൊടാതവൻ
നന്മയാൽ കാത്തിടും
വൻ കൃപയിൽ ദിനവും;-