Penthikkosthu naalil malika muriyil

Malayalam Hymn

Penthikkosthu naalil malika muriyil

Penthikkosthu naalil malika muriyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പെന്തക്കോസ്തു നാളിൽ മാളിക മുറിയിൽ പരിശുദ്ധാത്മാവ് ഇറങ്ങിയപ്പോൾ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി ആത്മാവിൻ മർമ്മങ്ങളെ ആത്മാവാൽ നിറക്കേണമേ ഞങ്ങൾ ആത്മാവിൽ ആരാധിപ്പാൻ ആത്മനദി എന്റെമേൽ കവിയേണമേ ആത്മശക്തിയോടെ സാക്ഷിയാകുവാൻ 2 ആത്മാവിൽ പാടുവാൻ ആത്മാവിൽ പ്രാർത്ഥിപ്പാൻ ആത്മാവിൽ ജാഗരിക്കുവാൻ അത്യന്ത ശക്തി ഈ മൺകൂടാരങ്ങളിൽ ശക്തിയോടെ പകർന്നീടണേ;- ആത്മാവാൽ... 3 ഉണർവ്വയക്കേണം കൃപ പകരേണം ആത്മമാരി ചൊരിഞ്ഞീടണം ശത്രുവിൻ അസ്ത്രങ്ങൾ ശക്തിയോടെതിർക്കുവാൻ ആത്മാവാൽ നിറച്ചീടണേ;- ആത്മാവാൽ...

Related Songs