Malayalam Hymn
Nathhane en yeshuve
Nathhane en yeshuve lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നാഥനേ! എൻ യേശുവേ!
ഹല്ലേലുയ്യാ - ആമേൻ
2 താതനാം എൻ ദൈവമേ!
ഹല്ലേലുയ്യാ-ആമേൻ
3 മാ പരിശുദ്ധാത്മാവേ!
ഹല്ലേലുയ്യാ - ആമേൻ
4 ദൈവമേ ത്രിയേകനേ!
ഹല്ലേലുയ്യാ - ആമേൻ