Malayalam Hymn
Aarodu parayum ennude vedanakal
Aarodu parayum ennude vedanakal lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
ആരോടു പറയും എന്നുടെ വേദനകൾ
ആർക്കു കഴിയും എന്നെ സന്തോഷിപ്പിക്കാൻ
ആർത്തി തീരും കാലം വന്നിടുമോ
മണ്ണിലെ എന്നൂടെ നാൾകളിൽയെന്നെങ്കിലും(2)
അമ്മ തൻ കുഞ്ഞിനെ മറക്കും കാലമിത്
അമ്മ മറന്നാലും യേശു കൂടെയുണ്ട്(2)
ബന്ധങ്ങളെല്ലാം അകലും കാലമിത്
ബന്ധുവായെന്നേശു കൂടെയുണ്ട്(2);- ആരോടു...
ആരു സഹായിക്കും എന്നുള്ള ഭീതീയില്ല
സഹായകനായ് യേശു കൂടെയുണ്ട്(2)
ദുഃഖങ്ങൾ ഏറെപെരുകി വന്നാലും
ദുഃഖത്തെ സന്തോഷമാകും യേശുവുണ്ട്(2);- ആരോടു...
യേശുവിനോട് ചൊല്ലും വേദനകൾ
യേശുവിലുണ്ട് എന്നുടെ സന്തോഷം (2)
ആർത്തി തീരും അന്നാളിൽ
എൻ യേശുവിനെ കണ്ടിടുമ്പോൾ (3);- ആരോടു...