Malayalam Hymn
Bhayankaram athishayam ennude srishti
Bhayankaram athishayam ennude srishti lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഭയങ്കരം അതിശയം എന്നുടെ സൃഷ്ടി
മഹത്തരം അതിമഹത്തരം എന്നുടെ സൃഷ്ടി (2)
എൻ ചിന്തകൾക്കുമപ്പുറം
എൻ നിനവുകൾക്കുമപ്പുറം
എന്നെ നന്നായി മെനഞ്ഞു
എന്നുടെ താതൻ
എന്നുടെ താതൻ (2)
ഓ ഓ ഓ ഓ ............. (4)
ഇനി ചോദ്യം ചെയ്യൽ കുറ്റം പറച്ചിൽ
ഒന്നും തന്നെ ഇല്ല
പരാതി പിണക്കങ്ങൾ ഇനി ഇല്ലേ ഇല്ലേ ഇല്ല
എൻ അപ്പനമ്മ സോദരങ്ങൾ
ദൈവത്തിന്റെ ദാനം
ജീവകാലം ജീവിക്കും ഞാൻ
നിൻ വഴിയിൽ എന്നും (2);- (എൻ ചിന്തകൾ)
ഓ ഓ ഓ ഓ......(2)
ന ന ന ന നാ ....(2)