Kannuneerennu maarumo vedanakal

Malayalam Hymn

Kannuneerennu maarumo vedanakal

Kannuneerennu maarumo vedanakal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ണുനീരെന്നു മാറുമോ വേദനകൾ എന്നു തീരുമോ കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിപ്പാനായ് നീ വരണേ 1 ഇഹത്തിൽ ഒന്നും ഇല്ലായേ നേടിയതെല്ലാം മിഥ്യയേ പരദേശിയാണുലകിൽ ഇവിടെന്നും അന്യനല്ലോ;- 2 പരനേ വിശ്രാമ നാട്ടിൽ ഞാൻ എത്തുവാൻ വെമ്പൽകൊള്ളുന്നേ ലേശം താമസം വയ്ക്കല്ലേ നിൽപ്പാൻ ശക്തി തെല്ലും ഇല്ലായേ;-

Related Songs